New admission

പ്രിയരെ….
2021-22 അധ്യയന വർഷത്തേക്കുള്ള സ്കൂൾ പ്രവേശനം ആരംഭിച്ചിരിക്കുകയാണ്.
കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിക്കുന്ന
ഈ സമയത്ത് ചില രക്ഷിതാക്കൾക്ക് സ്കൂളിൽ നേരിട്ട് വന്ന് കുട്ടികൾക്ക് പ്രവേശനം തരപ്പെടുത്താനുള്ള ബുദ്ധിമുട്ട് ഞങ്ങൾ മനസ്സിലാാക്കുന്നു .
ആയതിനാൽ കണ്ണംവെള്ളി എൽ.പി സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം തരം വരെയുള്ള ക്ലാസുകളിലേക്ക് ഓൺലൈനായും പ്രവേശനം നേടാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വേണ്ട വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക .
(ഇത് പ്രവേശനം നേടുന്നതിനുള്ള ഒരു വിവരശേഖരണം മാത്രമാണ്. യഥാർത്ഥ അഡ്മിഷൻ സമയത്ത് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും, ആധാർ നമ്പറും ഫോട്ടോയും ഹാജരാക്കേണ്ടതാണ്.